Thursday, July 31, 2008

മതമില്ലാത്ത ജീവനും, കേരളത്തിന്‍റെ നവോത്ഥാനവും

മതമില്ലാത്ത ജീവനും, കേരളത്തിന്‍റെ നവോത്ഥാനവും ഈ ലോകത്തിലെ ഏറ്റവും വലിയ ജീവല്‍ പ്രശ്നം ആണെന്ന മട്ടിലുള്ള പ്രചാരണ കോലാഹലങ്ങള്‍ ആണ് ഇന്നു നമുക്ക് ചുറ്റും. നേരിനെ വിലയിരുത്തുന്ന ലേഖനം ഉടന്‍ പ്രതീക്ഷിക്കുക.

കാഹളം

അക്ഷരം അറിവാണ്, അഗ്നിയാണ്...
ശബ്ദം ആത്മാവാണ്, അറിയിക്കലാണ്....
കാഹളം, മുഴങ്ങുന്ന ശബ്ദമാണ്....
അത് പടയൊരുക്കമാണ്....
സ്വാതന്ത്ര്യപ്രഖ്യാപനമാണ്...
നമ്മുടെ സ്വത്വത്തിന്റെ വിളംബരം...

ഇവിടെ ഇതാ നേരിന്റെ കാഹളം...
നേരു പറയുവാന്‍, നേരേചൊവ്വേ പറയുവാന്‍...
നേരിന്റെ കാഹളം...
നന്മയുടെ കാഹളം...

ഇവിടെ അണി ചേരുക...
നേരിന്റെ കാവലാളാവുക..
നേരറിയുക...
നേരു പറയുക..